Saturday, November 21, 2009

മരാമത്ത്‌

ഹലോ..18...5..7..2 അല്ലേ?

അതേയ്‌?

സാറേ, റോഡിൽ കുഴി!!!?

യെന്തരു? കുഴിയിൽ റോഡാ?

അല്ല...കുഴി..വെള്ളം ഉണ്ട്‌..മഴയാ..നടക്കാൻ പറ്റുന്നില്ലാ!

ഡോ, ഡാഷിന്റെ മോനേ..ഈ നംബരിൽ വിളിച്ചാൽ മഴ നിർത്താൻ പറ്റുവോ?

അല്ല സാറേ... കുഴി, അല്ല ഗർത്തം!!

യെവനോക്കെ കൊച്ചു വെളുപ്പാൻ കാലത്തു കക്കാൻ പോവു‍ാണൊ?
ഡോ, താൻ ഒരു കാര്യം ചെയ്യ്‌,പപ്പു പോണപോലെ പൊയ്കൊ...എങ്ങനെയാണെന്നറിയില്ലേല്ല് കാണിച്ചു തരാം.. അവിടെ കുഴി...ഇവിടെ റോഡ്‌...ഇവിടെ കുഴി..അവിടെ റോഡ്‌...മെനക്കെടുത്താണ്ട്‌ വച്ചിട്ടു പോടെയ്‌..

.. ഠിം...കട്ട്‌!!!

ഹലോ...18...5..7..2 അല്ലേയ്‌?

ആണെങ്കിൽ?

സാറേ...പാലം ഒലിച്ചുപോയി?!!!!! ​‍

്‌$$$$$​‍്​‍്​‍്‌*** ....​‍്‌***$$​‍്‌$%​‍്‌..%$$​‍്​‍്‌%$**(തെറി)

ഠിം..കട്ട്‌

11 comments:

  1. ഇനി ഏതു നംബരിൽ വിളിക്കണോ ആവോ

    ReplyDelete
  2. ആ ന്യൂസ്‌ മുഴുവന്‍ വായിച്ചു തീര്‍ന്നിട്ട് മതിയായിരുന്നു .
    നന്നായി ഫ്രീ അല്ലെ . എല്ലാ നമ്പരും കൂടി ഡയല്‍ ചെയ്തു നോക്ക് .

    ReplyDelete
  3. 48 മണിക്കൂറിനുള്ളില്‍ തിരിച്ചു വിളിക്കുമെന്നാണ്!!!!!!!
    ഈ പാവത്തിനെ കാത്തോളണെ...................

    ReplyDelete
  4. pappunde bhaashayil parajaaaaa.... maaane onnu onnaantharam kuyi alle kuyyyiiiiiiii...
    gud one!

    ReplyDelete
  5. മരാമത്ത് ടോള്‍ഫ്രീ ആയല്ലേ????? :)

    ReplyDelete
  6. മുംബൈ ..എല്ലാ ടോൾ ഫ്രീ നംബരുകളും ഒടുവിൽ ഒരു "നംബർ" മാത്രമായി നിലകൊള്ളുന്ന ഈ അവസ്ഥയിൽ വാർത്ത മുഴുവൻ വായിച്ചിട്ടും ഇങ്ങനോക്കെ എഴുതാനേ തോന്നീള്ളൂ എന്നേ പറയേണ്ടൂ...നന്ദി...വീണ്ടും വരിക!
    വാഴ..ചിരി കൊള്ളാം
    മാക്കാ.. വിളിയും കാത്തിരുന്നോ..
    ഡോം നന്ദി
    മൃദുൽ ..ടോൾ ഫ്രീ മരാമത്ത്‌ ആയതാ,ആക്ചുലി!

    ReplyDelete
  7. HOOOOOOOOOOOOOOOOOOOOOOO...SAMMATHICHEE

    ReplyDelete